മലപ്പുറത്ത് നടക്കുന്ന കേരള സ്‌റ്റേറ്റ് ഓട്ടോ ടാക്‌സി ആന്റ് ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം എളമരം കരീം ഉദ്ഘാടനം ചെയ്യുന്നു.