"പറന്നുയരണം"...അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മലപ്പുറം കോട്ടക്കുന്ന് ഡി.ടി.പി.സി ഹാളിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ കളരി അവതരിപ്പിക്കാൻ എത്തിയ കുട്ടികൾ പരിപാടിക്ക് മുൻപായി പരിശീലനത്തിൽ ഏർപ്പെട്ടപ്പോൾ.