മലപ്പുറം: മേൽമുറി മച്ചിങ്ങൽ സ്വദേശി പനംകുത്ത് തുപ്രൻ (80) നിര്യാതനായി. ഭാര്യമാർ: പരേതയായ ദേവിക, ലീല. മക്കൾ ശ്രീദേവി, ശാന്ത, രമണി, മനോജ്. മരുമക്കൾ: കൃഷ്ണൻകുട്ടി, രാജൻ, വേലായുധൻ, പ്രസീദ. സംസ്ക്കാരം വീട്ടുവളപ്പിൽ നടന്നു.