കേരള ജല അതോറിറ്റി പി.എച്ച് ഡിവിഷന്‍ പരിസരത്ത് നടന്ന കേരള ജല അതോറിറ്റിയുടെ മലപ്പുറം ജില്ലാ തല റവന്യു അദാലത്ത് ഉദ്ഘാടനം ചെയ്യാനെത്തിയ പി.ഉബൈദുള്ള എം.എല്‍.എയോട് അദാലത്തിനെത്തിയവര്‍ പരാതികള്‍ ബോധിപ്പിച്ചപ്പോൾ