bava-hai
ഹസൻകുട്ടി

താനൂർ: മോര്യ സബീലുനജാത്ത് മദ്രസ മുൻ പ്രസിഡന്റ് ഓലപ്പെടികയിലെ കോളങ്ങത്ത് ഹസൻകുട്ടി (ചെറിയ ബാവ ഹാജി 75) നിര്യാതനായി. ഭാര്യ:ആസ്യ. മക്കൾ: മുഹമ്മദ് റാഫി (ആധാരം എഴുത്ത്), മുഹമ്മദ് സലിം (ദമാം), മുഹമ്മദ് യാസിർ, ഇല്യാസ്, ഫൈസൽ, മുഹമ്മദ് അൻവർ. മരുമക്കൾ: സൗദാബി, ആയിഷ മോൾ, റജീന, ഷബീബ, സൗദ, രമീസ.