താനൂർ: പൊലീസ് സ്റ്റേഷന് സമീപം മസ്ജിദ് സലാം മുത്തവല്ലി ടി.സലീമിന്റെ മകൻ ടി.ഷാജിദ് (46) നിര്യാതനായി. കോട്ടക്കലിൽ മരുന്ന് മൊത്ത വിതരണ വ്യാപാരിയാണ്. ഭാര്യ: ഖമറുന്നിസ. മക്കൾ: നിഷാൻ ഖാദർ, ഫാത്തിമ ഷാനിഷ