manaf
അബ്ദുൽ മനാഫ്

കെ.പുരം: പട്ടരുപറമ്പിൽ പരേതനായ പള്ളിക്കത്താഴത്ത് കുഞ്ഞിമരക്കാരുടെ മകൻ അബ്ദുൽ മനാഫ് (61) നിര്യാതനായി.
ഭാര്യ: റുഖിയ. മക്കൾ: റസിയ, സുബൈർ, കബീർ, ഇഖ്ബാൽ, ഇർഷാദ്(യു.എ.ഇ). മരുമക്കൾ: സുൽഫത്ത്,ഖൈറുന്നിസ, സുഹറ, നൂറാ, നൗഷാദ്.