വള്ളിക്കുന്ന്: പരുത്തികാട് താമസിക്കുന്ന പരേതനായ മേലയിൽ മാധവൻ ആശാരിയുടെ ഭാര്യ മാധവി (83) നിര്യാതയായി. മക്കൾ: മുരളീധരൻ ( റിട്ട.അസി. എക്സി. എഞ്ചിനീയർ പി.ഡബ്ല്യൂ.ഡി , ബാംഗ്ലൂർ), രമാദേവി, ദേവദാസൻ , രത്നകുമാരി ,വിജയൻ ,വസന്ത ,വിനീത , ബിന്ദു , റിനേഷ്
മരുമക്കൾ: അംബിക, അനിത ,ദേവാനന്ദ്, ഷീജ, ശ്രീനിവാസൻ, സുരേഷ്‌കുമാർ, സുരേഷ്ബാബു, നിഷ, പരേതനായ ബാബു.