hukk
മുഹമ്മദ് അബ്ദുൽ ഹഖ്

പെരിന്തൽമണ്ണ: മേലെ അരിപ്രയിൽ അനധികൃതമായി ടിപ്പർ ലോറിയിൽ മണൽ കടത്തിയ കേസിൽ ആനക്കയം ചേപ്പൂർ തച്ചാരകുന്നുമ്മൽ മുഹമ്മദ് അബ്ദുൾഹഖ് (25) എന്നയാളെ മങ്കട എസ് ഐ അബ്ദുൽ അസീസ് അറസ്റ്റ് ചെയ്തു.പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.