04

പക്ഷിപനി റിപ്പോർട്ട് ചെയ്തത മലപ്പുറം പരപ്പനങ്ങാടി പാലത്തിങ്ങലിൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലെ കോഴികളെയും താറാവുകളെയും കൊല്ലാനായി ദ്രുത കർമ്മ സേന പിടിച്ചപ്പോൾ.