താനൂർ: മുക്കോലയിലെ പിവി രാമചന്ദ്രൻ നായർ (77) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ രജേഷ്, രാധിക. മരുമക്കൾ: ജയപ്രകാശ്, ഗിരിജ.