രണ്ടത്താണി: കണ്ടേങ്ങൽപ്പടിയിലെ മൂർക്കത്ത് ആലിക്കുട്ടി എന്ന ബാപ്പു (77) നിര്യാതനായി. ഭാര്യ: ബീവിക്കുട്ടി. മക്കൾ: ഉമ്മുകുൽസു, മുഹമ്മദ്കുട്ടി, അലവിക്കുട്ടി, സുഹ്റ, അബ്ദുറഷീദ്, സൗദ, അബ്ദുല്ലത്തീഫ്, സഫിയ. മരുമക്കൾ: പരേതനായ അബ്ദുസമദ്, അസൈനാർ, അലി, മുസ്തഫ, റംല, ഹസീന, റുഖിയ, ഹഫ്സത്ത്.