നിലമ്പൂർ: നിലമ്പൂർ ടൗൺ എൻ.എസ്.എസ്. കരയോഗം പ്രസിഡന്റും പൂക്കോട്ടുംപാടം പോലീസ് സ്‌റ്റേഷനിലെ ഹോം ഗാർഡും ആയിരുന്ന നിലമ്പൂർ ചക്കാലക്കുത്ത് ശ്രീലകത്ത് ശിവദാസൻ (56) നിര്യാതനായി. ഭാര്യ: രാധിക. മക്കൾ: സച്ചിൻദാസ്, സാഗർദാസ്.