പെരിന്തൽമണ്ണ: ആലിപ്പറമ്പ് പരേതനായ കോലാർകുന്നത് കൃഷ്ണന്റെ ഭാര്യ കല്യാണി (91) നിര്യാതയായി.
മക്കൾ: ശങ്കരദാസ്, കുമാരൻ(സൗദി), ബാലകൃഷ്ണൻ (എസ്.ഐ സ്‌പെഷ്യൽ ബ്രാഞ്ച് പെരിന്തൽമണ്ണ),
ശാന്തകുമാരി, കാളിക്കുട്ടി. മരുമക്കൾ: ദേവകി, സുനന്ദ, ബിന്ദു, അയ്യപ്പൻ(പരേതൻ), ദാസൻ.