കോവിഡ് 19 പ്രതിരോധത്തിന്റെയും വ്യാപനം തടയുന്നതിന്റെയും ഭാഗമായി സംസ്ഥാനത്ത് ആരോഗ്യവകുപ്പ് നടപ്പാക്കിയ 'ബ്രേക്ക് ദ ചെയിന്‍' ക്യാമ്പയിന്റെ ഭാഗമായി മലപ്പുറം ഗവ. ഗേള്‍സ് സ്‌കൂളിലെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് ശേഷം കൈ സോപ്പ് ഉപയോഗിച്ച് കഴുകുന്നു.