abdullakutty
അബ്ദുല്ല കുട്ടി

താനൂർ: വാഴക്കതെരുവിൽ ഇസ്തിരി കട ഉടമയായ പൊലീസ് സ്റ്റേഷന് സമീപം മച്ചിങ്ങലകത്ത് അബ്ദുല്ല കുട്ടി (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഷെരീഫ്, അഷ്റഫ്,സെമീർ,മുംതാസ്, റംല. മരുമക്കൾ: മൈമൂനത്ത്, മൈമൂന, ഷെരീഫ, നൂറുദീൻ, അബ്ദു, ബാബു.