laksmi
ലക്ഷ്മി

അലനല്ലൂർ: പാലക്കടവിൽ താമസിക്കുന്ന പരേതനായ ഏർക്കാട്ടിരി വേലുവിന്റെ ഭാര്യ ലക്ഷ്മി (90) നിര്യാതയായി. മക്കൾ: പരേതനായ ശങ്കരൻ, നാരായണൻ, സുലോചന, ചന്ദ്രൻ, പരേതയായ ശാന്ത, വിനോദ് ദാസ്, രാധ. മരുമക്കൾ: പത്മാവതി, രത്നകുമാരി, ചന്ദ്രിക, ബിന്ദു, വേണുഗോപാൽ.