muhammdeli
മുഹമ്മദലി


നിലമ്പൂർ: ചന്തക്കുന്ന് മൂന്നാക്കൽ മുഹമ്മദാലി (62) നിര്യാതനായി. ഭാര്യ: സൈറാബാനു ആര്യാടൻ. മക്കൾ: റാമിസ്, ഡോ. സോനു റമദാൻ (മംഗലാപുരം), ഇഷാ റേബ. മരുമകൾ: തൻസില ഗുൾസാർ.