protest1

മലപ്പുറത്തു കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ രണ്ടാം ദിവസവും മലപ്പുറം കലക്ടറേറ്റിൽ നടന്ന കള്ള് ഷാപ്പ് ലേലത്തിനെതിരെ മാസ്കും, സാനിറ്റൈസറും ഏറ്റവും കുറഞ്ഞ വിലക്ക് ലേലം ചെയ്തുകൊണ്ട് പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ.