താനൂർ: കേരള ധീശരപ്പുരം ജനകീയ വായനശാലക്ക് സമീപം വല്ലിട്ടായിൽ രാഘവന്റെ മകൻ ഷാജി ((51) നിര്യാതനായി. അമ്മ സരോജിനി.ഭാര്യ സുരജ. മക്കൾ: ജിത്യ, ജിനിഷ, ജിഷ്ണവ്.