വള്ളിക്കുന്ന്: പള്ളിപ്പടിയിലെ അരിമ്പ്രതൊടി അബൂബക്കർ (60 )നിര്യാതനായി. ഭാര്യ: മുംതാസ്. മക്കൾ: ഫസൽ, ഫസ്ന, സജ്ന. മരുമക്കൾ: സൂഹൈല, സജാദ്, ഷുഹൈബ്.