കോവിഡ് 19 വ്യാപനം തടയാൻ മലപ്പുറം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ തുടർന്ന് നിരത്തിലിറങ്ങാത്ത കെ.എസ്.ആര്‍.ടി.സി ബസുകള്‍. മലപ്പുറം ഡിപ്പോയില്‍ നിന്ന്