01

കോവിഡ് 19 പശ്ചാത്തലത്തിൽ മലപ്പുറം കുന്നുമ്മൽ ഭാരതീയ ജന്‍ ഔഷധി കേന്ദ്രത്തില്‍ മരുന്ന് വാങ്ങിക്കാനായെത്തിയവർ നിശ്ചിത അകലം പാലിച്ച് നില്‍ക്കുന്നു.