വള്ളിക്കുന്ന്: അരിയല്ലൂരിലെ ഐക്കര നബീസ (74) നിര്യാതയായി. മക്കൾ: കുഞ്ഞുമോൻ, ഹംസക്കോയ, റസാക്ക്, സഫിയ. മരുമക്കൾ: ഉമ്മുകുൽസു, സുലൈഖ, ആസ്യ.