saidu-muhammed
സെ​യ്​തു​മു​ഹ​മ്മ​ദ്​

പ​ര​പ്പ​ന​ങ്ങാ​ടി: അ​ഞ്ച​പ്പു​ര ഡി​വി​ഷൻ മു​സ്ലിം ലീ​ഗ് ഉ​പാ​ധ്യ​ക്ഷൻ പി​ത്ത​പെ​രി​ യൂ​സ​ഫി​ന്റെ മ​കൻ
സെ​യ്​തു​മു​ഹ​മ്മ​ദ്​ (കോ​യ​മോൻ 50) നി​ര്യാ​ത​നാ​യി. ഭാ​ര്യ:സീ​ന​ത്ത്. മ​കൻ:ആ​ദിൽ. മാ​താ​വ്: ബി​ച്ചാ​യി​ഷ. സ​ഹോ​ദ​ര​ങ്ങൾ: മു​സ്​ത​ഫ,ഷാ​ഫി,മു​നീർ, ബാ​ബു,റ​സി​യ,ന​സീ​മ,ഹ​സീ​ന,സ​ഫൂ​റ.