പരപ്പനങ്ങാടി: അഞ്ചപ്പുര ഡിവിഷൻ മുസ്ലിം ലീഗ് ഉപാധ്യക്ഷൻ പിത്തപെരി യൂസഫിന്റെ മകൻ
സെയ്തുമുഹമ്മദ് (കോയമോൻ 50) നിര്യാതനായി. ഭാര്യ:സീനത്ത്. മകൻ:ആദിൽ. മാതാവ്: ബിച്ചായിഷ. സഹോദരങ്ങൾ: മുസ്തഫ,ഷാഫി,മുനീർ, ബാബു,റസിയ,നസീമ,ഹസീന,സഫൂറ.