താനൂർ: കെ.പുരം. കുണ്ടുങ്ങൽ സ്വദേശി മണ്ണാന്തറ മുഹമ്മദ് കുട്ടി (68) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കൾ: അബ്ദുൽ നാസർ, സുബൈർ. മരുമക്കൾ: റൈഹാനത്ത്, സാബിറ.