ആ​ന​ക്ക​യം: മു​ട്ടി​പ്പാ​ലം പാ​റ​മ്മൽ മ​ഹ​ല്ലിൽ പ​രേ​ത​നാ​യ മ​ങ്ക​ര​ത്തൊ​ടി മോ​യിൻ​കു​ട്ടി​യു​ടെ ഭാ​ര്യ പ​ണ്ടാ​റ​പ്പെ​ട്ടി ക​ദി​യു​മ്മ (92) നി​ര്യാ​ത​യായി. മ​ക്കൾ:​ ഇ​ത്തീ​രു​മ്മ, പ​രേ​ത​നാ​യ ചേ​ക്കു​മാൻ, പാ​ത്തു​ക്കു​ട്ടി ടീ​ച്ചർ, ജ​മീ​ല.
മ​രു​മ​ക്കൾ:​ പ​രേ​ത​നാ​യ അ​ഹ​മ്മ​ദ്, ഷാ​ഹി​ദ, മു​നീ​റ,ഉ​സ്​മാൻ, മു​ഹ​മ്മ​ദാ​ലി.