എടവണ്ണ: പന്നിപ്പാറയിലെ പരേതനായ കെ.ടി.അലവി ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (87) നിര്യാതയായി.
മക്കൾ:ഇത്തിരുമ്മ, ഖദീജ, അലിഹസൻ(സൗദി), അസ്മാബി, നാസർ, സുബൈർ, അഷ്റഫ്, ഷിഹാബുദ്ധീൻ.
മരുമക്കൾ: അലി, മൈമൂന, അസ്മാബി, ഉമ്മുസൽമ, നസീറ, റോസ്ന, പരേതനായ അബ്ദുള്ള ഹാജി.