താനൂർ: തെയ്യാല സർവ്വീസ് സ്റ്റേഷൻ റോഡിൽ പള്ളി പറമ്പിൽ ബാലൻ (63) നിര്യാതനായി. ഭാര്യ: കാളി. മക്കൾ: സുരേഷ്, ശോഭ, സുനിൽ കുമാർ, സോന. മരുമക്കൾ: നിഷ, ചന്ദ്രൻ ,രതി.