kamalam
കമലം

ആലത്തൂർ: എരിമയൂർ ആമൂർപാടം പരേതനായ കുപ്പന്റെ ഭാര്യ കമലം (85) കല്ലേപ്പുള്ളി കഴനി തെക്കുമുറി കമലം നിവാസിൽ നിര്യാതയായി. മക്കൾ: സുലോചന, വിശ്വനാഥൻ, ജനാർദനൻ, പീതാംബരൻ. മരുമക്കൾ: ശീമതി, സുമ സഹോദരങ്ങൾ: വാസു, പരേതരായ മാധവൻ, കേശവൻ.