meenakshi
ആലത്തൂർ: തരൂർ കുരിത്തിക്കോട് വീട്ടിൽ പരേതനായ കെ.ആർ.വേലായുധന്റെ ഭാര്യ മീനാക്ഷി (82) നിര്യാതയായി.

മക്കൾ: രാമനാഥൻ, അജിത (സത്യഭാമ), അനിത, പരേതനായ സുധാകരൻ. മരുമകൾ: ഉഷ.