കൊല്ലങ്കോട്: പല്ലശ്ശന ലിങ്കൽ മാങ്ങോട് കൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: രേണുക, ലതിക. മരുമക്കൾ: സുബ്രഹ്മണ്യൻ, ചെന്താമര.