obit
പെട്ട

ചിറ്റൂർ: നല്ലേപ്പിള്ളി സുന്ദരം കൊളുമ്പിൽ പരേതനായ കണ്ടന്റെ ഭാര്യ പെട്ട (81) നിര്യാതയായി. മക്കൾ: ദൈവാന, തങ്കമണി. മരുമകൻ: വാസു.