obit
കെ.സി.സേതുമാധവൻ

ആലത്തൂർ: കാട്ടുശ്ശേരി നരിയംപറമ്പ് പുഷ്പാഞ്ജലിയിൽ കെ.സി.സേതുമാധവൻ (62) നിര്യാതനായി. ഭാര്യ: പുഷ്പലത. മക്കൾ: ശങ്കർ, ശാലീത.മരുമക്കൾ: ശ്രുതി, കാർത്തിക്.