പുന്നയ്ക്കാട് : പടിഞ്ഞാറെ കോളങ്ങാട്ട് പരേതനായ കെ.പി.മോഹനൻ നായരുടെ മകൻ അജീഷ് കെ. മോഹനൻ (32) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മാതാവ് : സതിയമ്മ. ഭാര്യ : ശരണ്യ (കാനറ ബാങ്ക് തിരുവല്ല), മാവേലിക്കര വരേണിക്കൽ ശരണ്യ ഭവൻ കുടുംബാംഗമാണ്. സഹോദരങ്ങൾ : പരേതനായ അനീഷ് കെ. മോഹൻ, അർച്ചന മോഹൻ.