മുടിയൂർക്കോണം : ചൂരക്കോട് പുത്തൻ വീട്ടിൽ പരേതനായ എ.ടി. തോമസിന്റെയും സാറാമ്മ തോമസിന്റെയും മകൻ തോമസ് രാജു (67) ഡൽഹിയിൽ നിര്യാതനായി. സംസ്‌കാരം 6ന് രാവിലെ 10ന് ആറ്റുവ സെന്റ് ബർസൗമ ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: ആറ്റുവാ പറമൺ മിഷൻ വീട്ടിൽ സൂസൻ. മക്കൾ : സാം തോമസ് (ദുബായ്), സൈമൺ രാജു (യു.എസ്.എ). മരുമകൾ : ജിൻസി സൈമൺ രാജു (യു.എസ്.എ).