റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ വാഹനങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിൽ ക്വട്ടേഷൻ' സ്വീകരിക്കുന്നു.ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങളുടെ ഉടമകൾ 4 ന് ഉച്ചക്ക് 2 ന് മുൻപായി പഞ്ചായത്തിൽ ക്വട്ടേഷൻ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.