പന്തളം: മഹാദേവർ ക്ഷേത്രത്തിലെ കുംഭ തിരുവാതിര മഹോത്സവം വ്യാഴാഴ്ച തന്ത്രി തിരുവല്ല തെക്കേടത്ത് കുഴിക്കാട്ട് ഇല്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിയുടെ കാർമ്മികത്വത്തിൽ നടക്കും. രാവിലെ 5ന് അഭിഷേകം. 6ന് ഗണപതി ഹോമം, 7.30ന് ഉരുളിച്ച, 11ന് കളഭാഭിഷേകം, വൈകിട്ട് 4.30ന് കാഴ്ചശീബലി, എഴുന്നെള്ളത്ത്, വൈകിട്ട് 5ന് കെട്ടുകാഴ്ച , 7ന് സേവാ, 10ന് നാടകം,