ഇടത്തിട്ട: കാവുംപാട്ട് ഭഗവതി ക്ഷേത്രത്തിലെ ആയില്യമഹോത്സവത്തിന് കൊടിയേറി.വലിയകാണിക്ക,നവകം, എന്നിവയ്ക്കുശേഷം കൊടിയേറ്റു സദ്യ നടത്തി.ചന്ദ്രശേഖരൻ മംഗലത്തിലാണ് വിപുലമായ കൊടിയേറ്റു സദ്യ നടത്തിയത്.കുമാരി അപർണ്ണ അശോക് ഇടത്തിട്ട,കുമാരി ശർമ്മിഷ്ട ഇലത്തൂർ,കുമാരി പാർവതിരാജ് അഴൂർ എന്നിവരുടെ നൃത്തവും ഉണ്ടായിരുന്നു.