02-sob-rajamma-rajan

വെണ്ണിക്കുളം: വളയ്ക്കൽ വീട്ടിൽ പരേതനായ വി. ആർ. രാജന്റെ ഭാര്യ രാജമ്മ രാജൻ നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: വിനുരാജ്, അനുരാജ്, മനുരാജ്. മരുമക്കൾ: ജിഷ, സ്മൃതി, അജിനി. പരേത വാലാങ്കര 1358-ാം നമ്പർ എസ്. എൻ. ഡി. പി. യോഗം വനിതാ സംഘം പ്രസിഡന്റും മെഴുവേലി വടക്കേക്കര വടക്കേതിൽ കുടുംബാംഗവുമാണ്.