02-sob-mary-thomas

നാരങ്ങാനം: കോഴഞ്ചേരി മലയാറ്റൂർ കുടുംബാംഗം നാരങ്ങാനം വെളിയത്ത് വീട്ടിൽ പരേതനായ തോമസ് വറുഗീസിന്റെ ഭാര്യ മേരി തോമസ് (83) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമാ പള്ളയിൽ. മക്കൾ: ഡെയ്സി, ബിൻസി, ജസ്സി. മരുമക്കൾ: പരേതനായ സുനിൽ, രാജൻ, ജോബോയ്.