02-sob-suresh

വായ്പ്പൂര്: ആനപ്പാറ (വെട്ടിപ്ളാക്കൽ) സുരേഷ് (56) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ സുരേഷ് വായ്പൂര് ആനപ്പാറ കൊണ്ടോട്ടി പ്ലാക്കൽ കുടുംബാംഗമാണ് . മക്കൾ: സൂര്യ, വിഷ്ണു സുരേഷ് . മരുമകൻ: രാഹുൽ.