തുമ്പമൺ: ചെന്നീർക്കര ഇടയിലേറത്ത് പരേതനായ ദാമോദരനാചാരിയുടെ മകൻ ഡി.പ്രസാദ് (60) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: ശോഭന, മക്കൾ: പ്രിയങ്ക, പ്രവീൺ, പ്രതിഭ. മരുമക്കൾ: ദീപക്ക്, ഹേമ.