02-sob-pr-santhakumari

ചെങ്ങന്നൂർ : മുണ്ടൻകാവ് പുളിമ്പള്ളിൽ വീട്ടിൽ പരേതനായ രാജശേഖരൻ നായരുടെ (ഹൈസ്‌കൂൾ പ്രധാനാധ്യാപകൻ) ഭാര്യ പി. ആർ. ശാന്തകുമാരി (78) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച്ച പകൽ 11.30 ന് വീട്ടുവളപ്പിൽ. മക്കൾ: ആർ ജയപ്രകാശ്, ആർ ജഗദീഷ്, നയന രവി, രാജശ്രീദാസ് . മരുമകൾ : രാജലക്ഷ്മി.. ജയലക്ഷ്മി, എം. കെ. രവീന്ദ്രൻ നായർ, തുളസിദാസ്.