02-sob-radhakrishnan

അടൂർ: അമ്മകണ്ടകര പ്രകാശ് ഭവനിൽ രാധാകൃഷ്ണൻ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് മൂന്നിന്. സുമംഗലയാണ് ഭാര്യ. മക്കൾ: പ്രശാന്ത്, പ്രമോദ്, പ്രകാശ്, പ്രശോഭ്, പ്രതീക്ഷ. മരുമക്കൾ: വിജിത, സോനു, ഹരിത,സന്തോഷ്‌കുമാർ