കുളത്തൂർനടുഭാഗം: കുളത്തുങ്കൽ തുമ്പൂർ കെ.പി.പുരുഷോത്തമൻ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ ചങ്ങനാശ്ശേരി ഇത്തിത്താനം കണിയാമ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: രശ്മിമോൾ (സ്റ്റാഫ്, മണർകാട് ഗ്രാമപഞ്ചായത്ത്) ,രാജൻ.മരുമക്കൾ: സരേഷ് കുമാർ തിരുവൻമണ്ടൂർ, നീതു.