02-sob-aniruddhan

തെങ്ങമം: തെങ്ങമം കിഴക്ക് മിനിഭവനത്തിൽ അനിരുദ്ധൻ (മധു - 48) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: മിനി. മക്കൾ: അനുകൃഷ്ണ, മീനുകൃഷ്ണ.