കലഞ്ഞൂർ: പുന്നമൂട് ഊറംതടത്തിൽ തങ്കമ്മ (74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ നടത്തും. മക്കൾ: പ്രഭ, പ്രസന്ന, പ്രശാന്ത്, പ്രഭാത്. മരുമക്കൾ: രവീന്ദ്രൻ, സോമൻ, ദിലീപ്, അശ്വതി.