03-sob-pk-krishnan
പി. കെ. കൃഷ്ണൻ

പുതുശ്ശേ​രിമല: പതാലിൽ, പി. കെ. കൃഷ്ണൻ (90), നിര്യാതനായി. സം​സ്​കാ​രം നാ​ളെ രാ​വിലെ 11.30 ന് വീട്ടുവള​പ്പിൽ. ഭാര്യ: സരോജനിയമ്മ. മക്കൾ. വിജയ രഘുനാഥ്, (റിട്ട. ഹൈസ്‌കൂൾ അദ്ധ്യാപിക. മ​ഹാ​രാ​ഷ്ട്ര), പ്രൊ​ഫ. പി. കെ. മോ​ഹൻ​രാ​ജ് (റി​ട്ട. പ്രിൻ​സി​പ്പൽ, എസ്. എ. എസ്. എസ്. എൻ. ഡി. പി. യോഗം കോ​ളേജ് കോ​ന്നി), പി. കെ. രാ​ജൻ (ദുബാ​യ്). മരു​മ​ക്കൾ: പരേതനാ​യ പി. കെ. രഘു​നാഥ് (റി​ട്ട. എൻ​ജി​നീ​യർ എം. എസ്. ഇ. ബി.), രാജശ്രീ. ബി. (പ്രിൻ​സിപ്പൽ എസ്. എൻ. ഡി. പി. എ​ച്ച്. എസ്. എസ്. വെൺ കു​റി​ഞ്ഞി), ഉഷാരാജൻ.